രമേശിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു: ഉമ്മന്‍ചാണ്ടി

Posted on: June 30, 2013 1:24 pm | Last updated: June 30, 2013 at 1:24 pm
SHARE

കൊച്ചി: രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത് വിവാദമാക്കാനില്ലെന്നും ഇത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് ഇത്രയും വഷളായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണ് ലീഗെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും കടുത്ത നടപടിക്ക് ലീഗ് മുതിരുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.