Connect with us

Malappuram

റമസാന്‍ കിറ്റ് വിതരണം

Published

|

Last Updated

നിലമ്പൂര്‍: എസ് എം എ പൂക്കോട്ടുംപാടം റീജ്യണല്‍ കമ്മിറ്റി മുഅല്ലിമീംങ്ങള്‍ക്ക് റമാസന്‍ കിറ്റ് വിതരണം ചെയ്തു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി മാമ്പറ്റ അധ്യക്ഷത വഹിച്ചു. പി ടി ഉമര്‍, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി നാസര്‍ ചാലിയാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം കുഞ്ഞി മുഹമ്മദ്, ടി സി അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പുലത്ത് ഇസ്ഹാഖ്, പി കോമു മൗലവി സംസാരിച്ചു.
നിലമ്പൂര്‍: റെയ്ഞ്ച് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ റമസാന്‍ കിറ്റ് വിതണം നടത്തി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ടി എം മുഹമ്മദ് ഫൈസി, ഉസ്മാന്‍ മളാഹരി, ഉമര്‍ സഖാഫി, റഷീദ് സഖാഫി, ജലീല്‍ സഖാഫി പ്രസംഗിച്ചു.

Latest