Connect with us

National

പെട്രോള്‍ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു രൂപ എണ്‍പത്തി രണ്ട് പൈസയാണ് കൂട്ടിയത്.വര്‍ധിപ്പിച്ച വില ഇന്ന് അര്‍ധ രാത്രി നിലവില്‍ വരും.ഈ മാസം 14നാണ് പെട്രോളിന് രണ്ട് രൂപ വര്‍ധിപ്പിച്ചത്.ഈ മാസം മൂന്നാം തവണയാണ് പെട്രോള്‍ വില വര്‍ധിപപ്പിക്കുന്നത്.ഡീസല്‍വിലയില്‍ നഷ്ടം അഞ്ച് രൂപയോളംവര്‍ധിച്ചതായാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഡീസല്‍വില പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകും.

 

Latest