മുംബൈ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി മലയാളി പിടിയില്‍

Posted on: June 28, 2013 2:18 pm | Last updated: June 28, 2013 at 2:18 pm
SHARE

goldമുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവുമായി മലയാളിയെ പിടികൂടി. കോഴിക്കോട് കല്ലറയ്ക്കല്‍ സ്വദേശി ഷഫീക്കാണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.