ഇടത് യുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: June 28, 2013 12:37 pm | Last updated: June 28, 2013 at 1:58 pm
SHARE

dyfi1തിരുവനന്തപുരം:സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ഡിവൈഎഫ്‌ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്.പോലീസ് ബാരിക്കേഡ് തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 14 പേര്‍ക്ക് പരിക്കേറ്റു.