വിദ്യാലയങ്ങള്‍ക്ക് അവധി

Posted on: June 28, 2013 6:23 am | Last updated: June 28, 2013 at 1:24 am
SHARE

schoolമലപ്പുറം: കാലവര്‍ഷം ശക്തമായതിനാല്‍ പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്ത് പരിധിയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.