ഒബ്‌റോയ് ഗ്രൂപ്പ് ദുബൈയില്‍ ഹോട്ടല്‍ തുടങ്ങി

Posted on: June 27, 2013 9:14 pm | Last updated: June 27, 2013 at 9:14 pm
SHARE

Oberoi Dubai - 01ദുബൈ: ലോകോത്തര ഹോട്ടല്‍ ഗ്രൂപ്പായ ഒബ്‌റോയ് ദുബൈയില്‍ പ്രഥമ ഹോട്ടല്‍ തുടങ്ങി. ഒബ്‌റോയ് ദുബൈ എന്ന പേരിലാണ് ദുബൈയില്‍ ഗ്രൂപ്പിന്റെ കാല്‍വെപ്പ്. ബുര്‍ജ് ഖലീഫ അടുത്ത് കാണാവുന്ന ദൂരപരിധിയിലാണ് ബഹുനില ഹോട്ടല്‍ സമുച്ചയം. ലോകോത്തര ഹോട്ടല്‍ സേവനങ്ങള്‍ നല്‍കാന്‍ ഒബ്‌റോയ് ദുബൈയിലൂടെ സാധിക്കുമെന്ന് മാനേജ്‌മെന്റ പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.