ബദ്ര്‍ മജ്‌ലിസ്

Posted on: June 27, 2013 9:12 pm | Last updated: June 27, 2013 at 9:12 pm
SHARE

ദുബൈ: എസ് വൈ എസ് മലപ്പുറം പ്രതിമാസ ബദ്ര്‍ മജ്‌ലിസും പ്രാര്‍ഥനാ സദസും ഇന്ന് (വ്യാഴം) രാത്രി ഒമ്പതിന് ബര്‍ദുബാ ഐ സി എഫ് ഹാളില്‍ നടക്കും.