മണ്ടേലയുടെ മകള്‍ പരാഗ്വയിലെ ദക്ഷിണാഫ്രിക്കന്‍ അംബാസിഡര്‍

Posted on: June 27, 2013 8:29 pm | Last updated: June 27, 2013 at 8:29 pm
SHARE

zenani-mandela-dlaminiഅസന്‍സിയോണ്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സെനാനി ദ്‌ലാമിനി പരാഗ്വയിലെ ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതിയായി നിയമിതയായി. അര്‍ജന്റീനയില്‍ സ്ഥാനപതിയായിരിക്കെയാണ് പരാഗ്വയുടെ സ്ഥാനപതിയായുള്ള അധികച്ചുമതല സെനാനിക്ക് ലഭിച്ചത്. നെല്‍സണ്‍ മണ്ടേലക്ക് മുന്‍ ഭാര്യയായ വിന്നി മണ്ടേലയിലുണ്ടായ മകളാണ് സെനാനി.