വിഎ അരുണ്‍കുമാര്‍ ഇന്ന് വിജിലന്‍സിന് മുമ്പില്‍ ഹാജറാകും

Posted on: June 27, 2013 2:14 pm | Last updated: June 27, 2013 at 2:14 pm
SHARE

arun kumarതിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന് വിജിലന്‍സ് ഉദ്ദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജറാകാന്‍ നിര്‍ദേശം.ഇന്നലെ ഉച്ചയോടെയാണ് കരമന കുഞ്ചാലുംമൂട്ടിലുള്ള ഓഫീസില്‍ ഹാജറാകണമെന്ന നിര്‍ദേശം വന്നത്.ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ അരുണ്‍കുമാറിനെതിരെ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ മുമ്പാകെ ഹാജറാകാന്‍ നിര്‍ദേശിച്ചത്.