വിഡി സതീഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

Posted on: June 27, 2013 10:32 am | Last updated: June 27, 2013 at 10:32 am
SHARE

VD SATHEESHANതിരുവനന്തപുരം:എഐസിസി ജനറല്‍ സെക്രട്ടറി വിഡി സതീഷന്‍ നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.നാളെ 11.30നാണ് കൂടിക്കാഴ്ച.ശനിയാഴ്ച എഐസിസി ഭാരവാഹികളുടെ യോഗവും രാഹുല്‍ ഗാന്ധി വിളിപ്പിച്ചിട്ടുണ്ട്.കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.