ശിവഗിരി സന്യാസിമാര്‍ ഡല്‍ഹിയിലെത്തി

Posted on: June 27, 2013 8:40 am | Last updated: June 27, 2013 at 8:54 am
SHARE

rescue

ശിവഗിരി സന്യാസിമാര്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി:കനത്ത മഴയും മണ്ണിടിച്ചിലിലും നാശം വിതച്ച ബദരീനാഥില്‍ നിന്നും രക്ഷപ്പെട്ട ശിവഗിരി സന്യാസിമാര്‍ ഡല്‍ഹിയിലെത്തി. സ്വകാര്യ ഹെലികോപ്ടറിലാണ് സന്യാസിമാര്‍ ഡല്‍ഹിയിലെത്തിയത്.ഉത്തരാഖണ്ഡില്‍ കുടുങ്ങിയ എല്ലാവരേയും എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് ശിവഗിരി സന്യാസിമാര്‍ ആരോപിച്ചു.