ആലപ്പുഴ,തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

Posted on: June 26, 2013 9:11 pm | Last updated: June 26, 2013 at 9:11 pm
SHARE

കുന്ദംകുളം:തൃശൂര്‍,ആലപ്പുഴ ജില്ലകളിലെ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.