തെറ്റയില്‍ രാജി വെക്കേണ്ടെന്ന് എല്‍ ഡി എഫ് പറഞ്ഞിട്ടില്ല: പന്യന്‍ രവീന്ദ്രന്‍

Posted on: June 26, 2013 6:45 pm | Last updated: June 26, 2013 at 6:45 pm
SHARE

pannyan raveendranതിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ജോസ് തെറ്റയില്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എല്‍ ഡി എഫ് പറഞ്ഞിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇക്കാര്യം എല്‍ ഡി എഫ ചര്‍ച്ച ചെയ്തിട്ടിലെ്ന്നും എല്ലാ പൊതുപ്രവര്‍ത്തകരും ധാര്‍മികത പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പന്ന്യന്‍ പറഞ്ഞു. തെറ്റയിലിന്റെ ധാര്‍മികതക്ക് കളങ്കം സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.