രൂപയുടെ ഇടിവ് തുടരുന്നു; ഡോളറിനെതിരെ 60 കടന്നു

Posted on: June 26, 2013 4:00 pm | Last updated: June 26, 2013 at 4:00 pm
SHARE

rupees countingമുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 60 രൂപ കടന്നു. 60.32 രൂപക്കാണ് ഇന്ന് കൈമാറ്റം നടക്കുന്നത്.