ലഹരി വിരുദ്ധ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്

Posted on: June 26, 2013 9:13 am | Last updated: June 26, 2013 at 9:13 am
SHARE

no-drugsതിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍നടക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനവും ദേശീയ ലഹരി വിരുദ്ധ കണ്‍വെന്‍ഷനും ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആന്റി നാര്‍ക്കോട്ടിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പരിപാടി.