പൊന്നാനി മുനിസിപ്പാലിറ്റിയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

Posted on: June 25, 2013 9:17 pm | Last updated: June 25, 2013 at 9:17 pm
SHARE

schoolമലപ്പുറം: പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.