ആലപ്പുഴ,കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Posted on: June 25, 2013 5:15 pm | Last updated: June 25, 2013 at 5:59 pm
SHARE

ആലപ്പുഴ: ആലപ്പുഴ,കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാഭരണകൂടം നാളെയും അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ വൈക്കം,ചങ്ങനാശ്ശേരി,കോട്ടയം,കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.