മൂന്നാറില്‍ ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

Posted on: June 25, 2013 3:50 pm | Last updated: June 25, 2013 at 4:50 pm
SHARE

munnar mapതൊടുപുഴ: കനത്ത മഴ തുടരുന്ന മൂന്നാറില്‍ ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മൂന്നാര്‍ കോളനി റോഡിലെ റോച്ചാ ഹോട്ടലിലെ ജീവനക്കാരനായ കോട്ടയം മീനടം സ്വദേശി സ്‌കറിയക്കുട്ടി (43) ആണ് മരിച്ചത്.