ബേപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു

Posted on: June 25, 2013 12:30 pm | Last updated: June 25, 2013 at 12:30 pm
SHARE

കോഴിക്കോട്: കടല്‍ ക്ഷോഭമുണ്ടായ ബേപ്പൂരില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. ചാലിയം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ബേപ്പൂരില്‍ രാവിലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി മല്‍സ്യ ബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയിരുന്നു.