Connect with us

Kerala

ജോസ് തെറ്റയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Published

|

Last Updated

jose thettayilഎറണാകുളം: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയില്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കില്ല. ഏതൊക്കെ വകുപ്പുകള്‍ പോലീസ് ചുമത്തുമെന്ന് അറിഞ്ഞതിന് ശേഷം ജാമ്യ ഹരജി നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. ജോസ് തെറ്റയിലുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് അഭിഭാഷകരുടെ തീരുമാനം.

Latest