ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍: വ്യാപക കൃഷിനാശം

Posted on: June 25, 2013 9:22 am | Last updated: June 25, 2013 at 9:22 am
SHARE

urul pottalശാന്തന്‍പാറ: ഇടുക്കിയില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം. തടിയമ്പാടിനടുത്ത് മഞ്ഞപ്പാറയിലാണ് ഉരുള്‍പൊട്ടിയത്. ഏക്കര്‍ കണക്കിന് കൃഷിസ്ഥലം മലവെള്ളപ്പാച്ചിലില്‍ നശിച്ചു. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.