ബിജു രാധാകൃഷ്ണന്‍ തട്ടിപ്പ് നടത്തിയത് വ്യാജ കത്തുപയോഗിച്ചെന്ന് പോലീസ്

Posted on: June 24, 2013 6:33 pm | Last updated: June 24, 2013 at 6:33 pm
SHARE

biju solar 2തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍ തട്ടിപ്പിനുപയോഗിച്ച മുഖ്യമന്ത്രിയുടെ കത്ത് ബിജു വ്യാജമായി നിര്‍മ്മിച്ചകതാണെന്ന് പോലീസ്. തിരുവനന്തപുരത്തും കൊച്ചിയിലും വെച്ചാണ് വ്യാജ കത്ത് നിര്‍മ്മിച്ചത്.

മുഖ്യമന്ത്രയുടെ കത്ത് തന്റെ കൈലശമുണ്ടെന്ന ബിജുവിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. എന്നാല്‍ കത്ത് കാണിക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു.