എം കെ കുരുവിള അറസ്റ്റില്‍

Posted on: June 24, 2013 11:04 am | Last updated: June 24, 2013 at 11:04 am
SHARE

arrested126ബാംഗ്ലൂരു: മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ എം കെ കുരുവിളയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് തട്ടിപ്പുകേസുകളിലായാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയായ കുരുവിളയെ അറസ്റ്റ് ചെയ്തത്. പേരാമംഗലം പോലീസാണ് ബാംഗ്ലൂരില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.