ഒബാമയുടെ അര്‍ധ സഹോദരന്‍ കെനിയന്‍ തിരഞ്ഞെടുപ്പില്‍ തോറ്റു

Posted on: June 23, 2013 8:43 pm | Last updated: June 23, 2013 at 8:43 pm
SHARE

malik obamaവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അര്‍ധസഹോദരന് കെനിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയം. മാലിക് ഒബാമക്കാണ് കെനിയന്‍ ഗവര്‍ണര്‍ സ്ഥാനം നഷ്ടമായത്. സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്കാണ് അദ്ദേഹം മത്സരിച്ചത്. പടിഞ്ഞാറന്‍ കെനിയയുടെ സിയാ പ്രദേശത്താണ് തിരഞ്ഞെടുപ്പ് നടന്നത്.