കീലത്ത് ഇന്ന് മുട്ടിലില്‍

Posted on: June 23, 2013 7:45 am | Last updated: June 23, 2013 at 7:45 am
SHARE

മുട്ടില്‍: സമസ്ത കേരള സുന്നീ യുവജന സംഘം മുട്ടില്‍ സര്‍ക്കിള്‍ പ്രവര്‍ത്തക സംഗമം ഇന്ന് ഉച്ചക്ക് രണ്ടിന് മുട്ടില്‍ കല്ലടാസ് ഓഡിറ്റോറിയത്തില്‍ നടത്തും. കീലത്ത് മുഹമ്മദ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് യു കെ അഷ്‌റഫ് സഖാഫി കാമിലി, സൈനുദ്ദീന്‍ വാഴവറ്റ, മുത്തുക്കോയ തങ്ങള്‍ പരിയാരം, ഉബൈദ് സഅദി, റസാഖ് കാക്കവയല്‍ എന്നിവര്‍ പങ്കെടുക്കും. സര്‍ക്കിളിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സെക്രട്ടറി കെ എം ബഷീര്‍ മാണ്ടാട് അറിയിച്ചു.