Connect with us

Kozhikode

ഉദ്ഘാടനം ചെയ്തു

Published

|

Last Updated

പേരാമ്പ്ര: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സംരംഭമായ പേരാമ്പ്ര വിസ്ഡം സിവില്‍ സര്‍വീസ് പ്രീ-കോച്ചിംഗ് സെന്റര്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അസീസ് കൂരാച്ചുണ്ട് അധ്യക്ഷത വഹിച്ചു.
ദേശീയ അവാര്‍ഡ് ജേതാവ് മുഹമ്മദ് ഹനീഫ് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ മാസ്റ്റര്‍ മുളിയങ്ങല്‍, ഇബ്‌റാഹിം നദ്‌വി കൂത്താളി, സാജിദ് മാസ്റ്റര്‍ നൊച്ചാട്, എന്‍ കെ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുസമദ് ലത്വീഫി, സിദ്ദിഖ് സഖാഫി കൈപ്രം, ഉവൈസ് ഈസ്റ്റ് പേരാമ്പ്ര, സിറാജ് മാസ്റ്റര്‍ സംബന്ധിച്ചു.