ജനിതകവിത്ത് കേരളത്തില്‍ അനുവദിക്കില്ലെന്ന് മന്ത്രി കെപി മോഹനന്‍

Posted on: June 22, 2013 7:39 pm | Last updated: June 22, 2013 at 7:39 pm
SHARE

mohananതിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിത്ത് കേരളത്തില്‍ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍ അറിയിച്ചു. ഇത്തരം നെല്‍ വിത്തുകളുടെ പരീക്ഷണം കേരളത്തില്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് വനം – പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തണെമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ പി മോഹനന്‍ പറഞ്ഞു.