പ്രളയം: രക്ഷപ്പെട്ട 20 മലയാളികള്‍ ഡല്‍ഹിയിലെത്തി

Posted on: June 22, 2013 3:35 pm | Last updated: June 22, 2013 at 3:35 pm
SHARE

heleന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട 20 അംഗ മലയാളി സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തി. 26ന് ഇവര്‍ കേരളത്തിലേക്ക് മടങ്ങും. ഇനിയും ഒട്ടേറെ മലയാളികള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നൂറിലേറെ മലയാളികള്‍ പ്രളയത്തില്‍ കുടുങ്ങിയതായാണ് വിവരം.