മുന്നണിക്കകത്ത് ഭിന്നതയില്ല:ചെന്നിത്തല

Posted on: June 22, 2013 11:58 am | Last updated: June 22, 2013 at 11:58 am
SHARE

ramesh chennithalaന്യൂഡല്‍ഹി:മുന്നണിക്കകത്ത് ഭിന്നതയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്.ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും.ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.