ചികില്‍സ കിട്ടാതെ മരിച്ചെന്ന് ആരോപണം

Posted on: June 22, 2013 10:44 am | Last updated: June 22, 2013 at 10:44 am
SHARE

ബത്തേരി: വയനാട്ടിലെ തരുവണക്കടുത്ത് ആദിവാസി സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ചെന്ന് ആരോപണം.തീരുമോത്ത്കുന്ന് മീനാക്ഷി(40)ആണ് മരിച്ചത്.