ആരോഗ്യ ബോധവത്കരണ ക്യാമ്പ്

Posted on: June 22, 2013 12:41 am | Last updated: June 22, 2013 at 12:41 am
SHARE

എടപ്പാള്‍: വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രവും എടപ്പാള്‍ ആദിരീയ ഇന്ത്യന്‍ മെഡിക്കല്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ ഉദ്ഘാടനം ചെയ്തു. എം എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഫസല്‍, പി രാജീവ് ക്ലാസെടുത്തു. റാലിക്ക് വാര്‍ഡ് അംഗം മിനി കുടത്ത്, ബഷീര്‍ അച്ചാരത്ത്, സജീവ് ചീരന്‍, ടി ആന്‍ഡ്രൂസ് നേതൃത്വം നല്‍കി.