എസ് എം എ സംഘം കര്‍ണാടക ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കി

Posted on: June 21, 2013 5:00 pm | Last updated: June 21, 2013 at 7:09 pm
SHARE

karnataka home ministerബംഗളൂരു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജിന് നിവേദനം നല്‍കി. അബ്ദുന്നാസര്‍ മഅദനിയുടെ മോചനം, രാത്രി യാത്രാ പ്രശ്‌നം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചത്.

എസ് എം എ കര്‍ണാടക ഘടകം ജനറല്‍ സെക്രട്ടറി ഇ അബ്ദുര്‍റഹ്മാന്‍ ഹാജി, വൈസ് പ്രസിഡന്റ് അന്‍വര്‍ സാദാത്ത്, നിയമോപദേശ്ടാവ് അഡ്വ. ഹനീഫ, ശരീഫ് മുസ്ലിയാര്‍, സയ്യിദ് ബാസില്‍ തങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ്