ഉത്തരാഖഡ് വെള്ളപ്പൊക്കത്തില്‍ കാണാതായവരെ കണ്ടെത്താന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍

Posted on: June 21, 2013 11:12 am | Last updated: June 21, 2013 at 11:15 am
SHARE

googleമുബൈ: ഉത്തരാഖഡ് അടക്കം കാലവര്‍ഷക്കെടുതിയില്‍ നരകിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ‘പേഴ്‌സണ്‍ ഫൈന്റര്‍’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. 13000 ആളുകളെയാണ് ഉത്തരാഖഡില്‍ മാത്രം കാണാതായത്.

 http://google.org/personfinder/2013-uttrakhand-floods/