സ്വര്‍ണ്ണ വില കുറഞ്ഞു

Posted on: June 21, 2013 9:56 am | Last updated: June 21, 2013 at 9:56 am
SHARE

കൊച്ചി:സ്വര്‍ണ്ണ വില പവന് 520 രൂപ കുറഞ്ഞ് 20400 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 2550 രൂപയാണ് ഇന്നത്തെ വില.