‘അമ്മു’ ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം

Posted on: June 21, 2013 8:25 am | Last updated: June 21, 2013 at 12:05 pm
SHARE

national gamesതിരുവനന്തപുരം: കേരളത്തില്‍ നടക്കാന്‍ പോവുന്ന ദേശീയ ഗെയിംസിന് ‘അമ്മു’ എന്ന വേഴാമ്പല്‍ ഭാഗ്യ ചിഹ്നമാവും. 35-ാം ദേശീയ ഗെയിംസാണ് കേരളത്തില്‍ നടക്കുന്നത്.