ചെന്നിത്തല ഡല്‍ഹിയില്‍; സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

Posted on: June 21, 2013 8:20 am | Last updated: June 21, 2013 at 8:20 am
SHARE

ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. സോണിയാ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്‌ല എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരുമായി ചര്‍ച്ച നടത്തും.

മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച വിഷയങ്ങളും സംഘടനാ പുനഃസംഘടനയും രമേശ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യും.