സൈന നെഹ്‌വാള്‍ സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍

Posted on: June 20, 2013 10:31 pm | Last updated: June 21, 2013 at 12:07 am
SHARE

sainaസിംഗപ്പൂര്‍: സൈന നെഹ്‌വാള്‍ സിംഗപ്പൂര്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ജപ്പാന്റെ എറിക്കോ ഹിരോസിയെയാണ് സൈന പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തില്‍ 16-21, 21-16, 21-9 എന്നീ ഗെയിമുകള്‍ക്കാണ് സൈന ജയിച്ചുകയറിയത്.