സരിതയെ കസ്റ്റിഡിയില്‍ ആവശ്യപ്പെടും: എ ഡി ജി പി

Posted on: June 20, 2013 9:30 pm | Last updated: June 20, 2013 at 9:30 pm
SHARE

Saritha-S-Nairതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എ ഡി ജി പി ഹേമചന്ദ്രന്‍. കൂടുതല്‍ വിവരങ്ങള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയില്‍ നിന്ന് അറിയേണ്ടതിനാല്‍ ചോദ്യം ചെയ്യല്‍ തുടരുമെന്നും എ ഡി ജി പി പറഞ്ഞു.