ബദരീനാഥില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും

Posted on: June 20, 2013 9:07 pm | Last updated: June 20, 2013 at 9:07 pm
SHARE

mullappalliന്യൂഡല്‍ഹി: ബദരീനാഥില്‍ കുടുങ്ങിയ സന്യാസികളടക്കമുള്ള മലയാളികളെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവരെ കൊണ്ടുവരാന്‍ പ്രത്യേക ഹെലിക്കോപ്റ്റര്‍ അയക്കും. ശിവഗിരി, വാഴൂര്‍ ആശ്രമങ്ങളിലെ സന്യാസിമാരാണ് ബദരീനാഥില്‍ കുടുങ്ങിക്കിടക്കുന്നത്.