എറണാകുളത്ത് സ്‌കൂളുകള്‍ക്ക് നാളെയും മറ്റന്നാളും അവധി

Posted on: June 20, 2013 8:50 pm | Last updated: June 20, 2013 at 8:50 pm
SHARE

schoolകൊച്ചി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാകലകലക്ടര്‍ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.