നാളത്തെ സഭാ സമ്മേളനം റദ്ദാക്കി

Posted on: June 20, 2013 11:24 am | Last updated: June 20, 2013 at 12:41 pm
SHARE

niyamasabha_3_3

തിരുവനന്തപുരം:പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.നാളത്തെ സഭാ സമ്മേളനം റദ്ദാക്കി.മഴക്കെടുതിയെ തുടര്‍ന്നാണ് നാളത്തെ സഭാ സമ്മേളനം റദ്ദാക്കിയത്.മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഡേന പാസ്സാക്കി.നാളെ നിയമസഭ വളഞ്ഞ് പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.