രമേശ് ചെന്നിത്തല നാളെ ഡല്‍ഹിക്ക്

Posted on: June 19, 2013 11:47 pm | Last updated: June 19, 2013 at 11:47 pm
SHARE

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയിലേക്ക് പോവും. മറ്റന്നാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി രമേശ് കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങള്‍ രമേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ ശ്രദ്ധയില്‍ പെടുത്തും.