പതിനായിരം കോടിയെക്കുറിച്ച് ജോര്‍ജ് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

Posted on: June 19, 2013 7:13 pm | Last updated: June 19, 2013 at 7:51 pm
SHARE

Shri-Oommen-Chandy-World-Beyond-Webതിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ പതിനായിരം കോടിയുടെ തട്ടിപ്പ് നടന്നെന്ന് പി സി ജോര്‍ജ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബിജുവിന്റെ കമ്പനിക്ക് താന്‍ കത്തുനല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ പോര, അത് ഹാജരാക്കണം. പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത് ഭീരുത്വം കാരണമാണ്. ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. ഫോണ്‍ ചെയ്യുന്നത് കുറ്റമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.