പോലീസ് സമ്മേളനത്തിന് സരിതയുടെ സംഭാവന: അന്വേഷണത്തിന് ഉത്തരവ്

Posted on: June 19, 2013 4:43 pm | Last updated: June 19, 2013 at 4:43 pm
SHARE

policeതിരുവനന്തപുരം: പോലീസ് അസോസിയേഷന്റെ സമ്മേളനത്തിന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍ സംഭാവന നല്‍കി എന്ന ആരോപണം അന്വേഷിക്കാന്‍ ഡി ജി പിയുടെ ഉത്തരവ്. വകുപ്പുതല അന്വേഷണത്തിനാണ് ഡി ജി പി ഉത്തരവിട്ടത്. 40 ലക്ഷം സംഭാവന നല്‍കി എന്നായിരുന്നു ആലോപണം.