യോഹാന്‍ ബ്ലേക്കിന് പരുക്ക്

Posted on: June 19, 2013 4:17 pm | Last updated: June 19, 2013 at 11:04 pm
SHARE

Yohan Blake won his 200m semi-final in 20.01secs at the London 2012 Olympic Stadium

ജമൈക്ക: പരുക്ക് കാരണം ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് യോഹാന്‍ ബ്ലേക്ക് ജമൈക്കന്‍ നാഷണല്‍ ചാംമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്‍മാറി. അതേ സമയം ആഗസ്റ്റില്‍ മോസ്‌കോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ യോഹാന്‍ ബ്ലേക്ക് മത്സരിക്കും.