Kerala
സോളാര്‍ തട്ടിപ്പ്: കേരളത്തെ രക്ഷിച്ചത് ആര്യാടന്‍: പിസി ജോര്‍ജ്
തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ കേസില്‍ കേരളത്തെ രക്ഷിച്ചത് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ആര്യാടന്‍ സരിതക്ക് കത്ത് നല്‍കിയിരുന്നെങ്കില്‍ തട്ടിപ്പ് നടക്കുമായിരുന്നു. കേരളത്തെ രക്ഷിച്ചതിന് താന്‍ ആര്യാടനോട് നന്ദി പറയുന്നതായും പിസി ജോര്‍ജ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലെറ്റര്‍ പാഡ് മോഷ്ടിച്ചതായി തനിക്ക് അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു.







