സോളാര്‍ തട്ടിപ്പ്:ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Posted on: June 19, 2013 12:22 pm | Last updated: June 19, 2013 at 12:22 pm
SHARE

biju solar 2കൊല്ലം:സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന അപേക്ഷ കോടതി തള്ളി. അതേ സമയം ബിജുവിനെ ജയിലില്‍ വെച്ച് ഒരു ദിവസം കൂടി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.സോളാര്‍ തട്ടിപ്പ കേസിലും ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.