Connect with us

Business

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2600 രൂപയിലെത്തി. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

---- facebook comment plugin here -----

Latest