മര്‍കസ് നോളജ് സിറ്റി ശിലാസ്ഥാപനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

Posted on: June 19, 2013 9:06 am | Last updated: June 19, 2013 at 9:19 am
SHARE

markazതാമരശ്ശേരി: കൈതപ്പൊയിലില്‍ നിര്‍മിക്കുന്ന മര്‍കസ് നോളജ് സിറ്റി ശിലാസ്ഥാപനത്തിന്റെ സ്വഗതസംഘം ഓഫീസ് ഇന്ന് മൂന്ന് മണിക്ക് പുതുപ്പാടി കൈതപ്പൊയിലില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.
മുപ്പതിന് രാവിലെ പത്തു മണിക്കാണ് ശിലാസ്ഥാപനം. മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, വിദേശ പ്രതിനിധികള്‍ സാദാത്തുക്കള്‍, സംഘടനാ സാരഥികള്‍ സംബന്ധിക്കും.